'പുഴു' വര്‍ഗത്തില്‍ പെട്ട മറ്റൊരാളെ ഞാന്‍ പരിജയപെടുത്താം. ഒറിജിനല്‍ പേര് "black fuzzy caterpillar". കാണാന്‍ ചന്ദമുണ്ടെങ്കിലും ആളിത്തിരി പ്രശ്‌നക്കാരനാണ്. ഒന്ന് തൊട്ടാല്‍ അപ്പോള്‍ തന്നെ കിട്ടും മറുപടി, ഇനി കണ്ടാല്‍ ഒന്ന് സൂക്ഷിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്
http://www.focuzkeralam.tk/
ReplyDeleteകാണുമ്പോഴേ ചൊറിയണൂ..!!
ReplyDelete