Tuesday, June 7, 2011

അപരിചിതനായ വിട്ടില്‍

              കഴിഞ്ഞദിവസം എന്റെ മുറിയിലേക്ക് രാത്രിയില്‍ പറന്നു വന്ന വിചിത്ര രൂപിയെ പരിചയപ്പെടുത്താം.

            ജുറാസിക്‌ കാലഘട്ടത്തില്‍ നിന്നും വന്നത് പോലുള്ള രൂപം. വിട്ടിലിന്റെ കുടുംബത്തില്‍ നിന്നുമുള്ളതാണ് എന്ന് തോന്നുന്നു. പേരും ഊരും എന്താണെന്ന് അറിയില്ല.

             ഞാന്‍ ആദ്യമായാണ്‌ ഇത്തരത്തില്‍ ഒന്നിനെ കാണുന്നത്. ഇതിനെക്കുറിച്ച്‌ നെറ്റില്‍ ഒന്നും തപ്പിയിട്ട് കൂടുതല്‍ വിവരങ്ങള്‍ ഒന്നും കിട്ടിയില്ല. അറിയാവുന്നവര്‍ ദയവായി അറിയിക്കുക.









1 comment:

  1. sameera തെങ്ങിന്റെ ഉപദ്രവകാരിയായ കൊമ്പന്‍ ചെല്ലിയോ തണ്ട് തുരപാണോ ആയ കീടം അന്നെന് തോനുന്നു ,
    ഒറ്റനോട്ടത്തില്‍ ഇപ്പോ ഇത്ര തോന്നുനുള്ള്...ഞാന്‍ ഇന്നി ഈ ജീവിയെ കാണുകയാണേല്‍ ( ഉടനെ costodyil എടുത്തു
    ചോദ്യം ചെയ്യുന്നതായിരിക്കും) , വിശദമായ പഠന ശേഷം നമ്മുക്ക് വീണ്ടു കാണാം .......

    ReplyDelete

Related Posts Plugin for WordPress, Blogger...