Thursday, June 23, 2011

ചീവീട് - cricket insect

    കൂറ്റാകൂരിരുട്ടില്‍ ചെവി തുളച്ചുകയറുന്ന ഉച്ചത്തില്‍ കരയുന്ന ചീവീടുകളെ നമ്മുക്കറിയാം. എന്നാല്‍ നമ്മളില്‍ പലരും അവയെ കണ്ടിട്ടുണ്ടാകില്ല. കഴിഞ്ഞ ദിവസം ഇപ്പറഞ്ഞ കൂട്ടുകാരന്‍ എന്‍റെ കണ്മുന്നില്‍ പെട്ടു. കഷ്ടകാലമെന്നല്ലാതെ എന്തുപറയാന്‍ ആശാന്‍ പിന്നെ കുറച്ചു ഫോട്ടോക്ക് പോസ് ചെയ്യേണ്ടി വന്നു.

ഞാനൊന്നുനോക്കട്ടെ എത്ര കിലോമീറ്റര്‍ ആയ്യെന്ന്‍

കുറേ ഓടിയതാണല്ലോ?

നിറയെ പൊടിയാണല്ലോ?

എനിക്ക് വായിക്കാനും അറിയമേ?

മഴയായിട്ട്‌...... സുഖായി.

എന്തോ കുടുങ്ങീല്ലോ?

ഓ.. പോയികിട്ടി.

ഇന്നിതുമതി.

അപ്പൊ ശെരി പിന്നെ കാണാം.

എന്‍റെ തറവാട്ടുമഹിമ

Kingdom : Animalia
Phylum : Arthropoda
subphylum : Hexapoda
Class Insecta
Order : Orthoptera
Family : Gryllidae
Superfamily : Grylloidea
Genus : Gryllus


കൂടുതല്‍ വിവരങ്ങള്‍ക്ക്

1 comment:

  1. താങ്കള്‍ ചീവീട് എന്ന പേരില്‍ രണ്ടു post ഇട്ടിരിക്കുന്നു. ഏതാണ് യഥാര്‍ത്ഥ ചീവീട്?

    ReplyDelete

Related Posts Plugin for WordPress, Blogger...