Monday, June 6, 2011

തുമ്പി പെണ്ണേ വാ.... വാ...

             കുഞ്ഞുന്നാളിലെ മുത്തശ്ശികഥകളിലും, സ്വപ്നങ്ങളിലും പകലുകളിലും കുഞ്ഞിചിരകുകള്‍ വീശി കയറി ഇരുപ്പുറപ്പിച്ച തുംബികലാവട്ടെ ഇന്ന്. തൊടിയിലും പാടത്തും പറമ്പിലും പാറിനടക്കുന്ന അനേകം തുംബികളില്‍ നിന്നും കുറച്ചെണ്ണം.

             ചെറുപ്പത്തില്‍ കമ്യൂണിസ്റ്റ് പള്ളയുടെ കമ്പില്‍ ഈര്‍ക്കില്‍ വളച്ചുകുത്തി അതില്‍ ചിലന്തിവല ചുറ്റി ഉണ്ടാക്കിയ വലകൊണ്ട് പിടിച്ചു വാലില്‍ നൂല്കെട്ടി പറപ്പിച്ച, കല്ലെടുപ്പിച്ച പാവം തുംബികള്‍ക്ക് വേണ്ടി.

                ഇവന്മാര്‍ക്ക്‌ ഫോട്ടോക്ക് പോസ് ചെയ്യാന്‍ ഭയങ്കര മടിയാ അതുകൊണ്ട് ചിലതൊക്കെ ഇത്തിരി ബ്ലര്‍ ആയിട്ടുണ്ട്‌.






ചുവന്ന ചുന്ദരി
 
ഇത്  പൊങ്ങില്ലെന്നാ തോന്നുന്നേ !

ഒന്നൂടെ പിടിച്ചു നോക്കാം

ഞാനും സുന്ദരനാ

കറുപ്പിനഴക്

എന്താ സ്റ്റയില്‍


നീലവാനിന്‍

നീലപ്പീലി വാലും .....

എപ്പടി

ഞാന്‍ സ്ലിം ബ്യുടിയാ

തറവാട്ടുമഹിമ
  • Kingdom:    Animalia
  • Phylum:    Arthropoda
  • Class:    Insecta
  • Order:    Odonata
  • Suborder:    Epiprocta
  • Infraorder:    Anisoptera
കുടുംബങ്ങള്‍
  • Aeshnidae
  • Austropetaliidae
  • Chlorogomphidae
  • Cordulegastridae
  • Corduliidae
  • Gomphidae
  • Libellulidae
  • Macromiidae
  • Neopetaliidae
  • Petaluridae
  • Synthemistidae

1 comment:

  1. ഭംഗിയായിരിക്കുന്നു.ആശംസകള്‍.

    ReplyDelete

Related Posts Plugin for WordPress, Blogger...