Thursday, June 16, 2011

മുടി വളര്‍ത്തും കയ്യോന്നി


             പണ്ട് കാലം മുതലേ നമ്മുടെ നാട്ടില്‍ മുടിയുടെ അഴകിന് വേണ്ടി ഉപയോഗിച്ച് വരുന്ന ഒന്നാണ് കയ്യോന്നി എന്ന ചെടി. ഈര്‍പ്പമുള്ള പ്രദേശങ്ങളില്‍ ഇവയെ കാണപ്പെടുന്നു.

          ആയുര്‍വേദത്തില്‍ ഇവനെ പല ആവശ്യങ്ങള്‍ക്കായി സമൂലം ഉപയോഗിക്കുന്നു.








കുടുംബമഹിമ

  • Name: False Daisy
  • Kingdom: Plantae
  • Order: Asterales
  • Family: Asteraceae
  • Genus: Eclipta
  • Species: E. alba


കൂടുതല്‍ വിവരങ്ങള്‍ക്ക്


3 comments:

  1. ഞങ്ങളുടെ നാട്ടില്‍ ഇതിനെ കഞ്ഞണ്ണി എന്നാണു പറയുന്നത്

    ReplyDelete
  2. ചിലയിടങ്ങളില്‍ കൈയുന്ന്യം എന്നും പറയാറുണ്ട്.പരിചയപ്പെടുത്തല്ലുംചിത്രങ്ങളും നന്നായി.

    ReplyDelete
  3. ഇതുതന്നെയാണ് ബ്രിംഗരാജ.

    ReplyDelete

Related Posts Plugin for WordPress, Blogger...