പണ്ട് കാലം മുതലേ നമ്മുടെ നാട്ടില്‍ മുടിയുടെ അഴകിന് വേണ്ടി ഉപയോഗിച്ച് വരുന്ന ഒന്നാണ് കയ്യോന്നി എന്ന ചെടി. ഈര്‍പ്പമുള്ള പ്രദേശങ്ങളില്‍ ഇവയെ കാണപ്പെടുന്നു.
ആയുര്‍വേദത്തില്‍ ഇവനെ പല ആവശ്യങ്ങള്‍ക്കായി സമൂലം ഉപയോഗിക്കുന്നു.
![]() |
കുടുംബമഹിമ
- Name: False Daisy
- Kingdom: Plantae
- Order: Asterales
- Family: Asteraceae
- Genus: Eclipta
- Species: E. alba
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഞങ്ങളുടെ നാട്ടില്‍ ഇതിനെ കഞ്ഞണ്ണി എന്നാണു പറയുന്നത്
ReplyDeleteചിലയിടങ്ങളില്‍ കൈയുന്ന്യം എന്നും പറയാറുണ്ട്.പരിചയപ്പെടുത്തല്ലുംചിത്രങ്ങളും നന്നായി.
ReplyDeleteഇതുതന്നെയാണ് ബ്രിംഗരാജ.
ReplyDelete