Thursday, June 30, 2011

കൂണുകള്‍ കൂണുകള്‍


മഴക്കാലമായാല്‍ എവിടെ തിരിഞ്ഞാലും പൊട്ടിമുളച്ചു വരുന്ന കൂണുകളെ കാണാം. അത്തരത്തില്‍ ചിലരെ നമുക്ക് ഇന്ന് പരിചയപ്പെടാം. എല്ലാവരുടെയും പേരും നാളും ഒന്നും അറിയില്ല. ഭക്ഷ്യയോഗ്യമായവയും  വിഷമുള്ളവയും ഭീമനും കുള്ളനും എല്ലാം ഇതില്‍ ഉണ്ട്.












2 comments:

  1. എന്തൊക്കെ രൂപത്തിലുള്ള കൂണുകള്‍. ഭക്ഷിക്കാന്‍ പറ്റുന്നവ ഏതെന്ന് അറിയില്ല.

    ReplyDelete

Related Posts Plugin for WordPress, Blogger...