Saturday, June 18, 2011

പാവം മരത്തലയന്‍ മരത്തവള


           നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന മരത്തവള ആകട്ടെ നമ്മുടെ ഇന്നത്തെ വിഷ്ടാതിധി. ഥി. Common Indian Tree frog എന്ന് ആഗാലേയത്തില്‍ അറിയപ്പെടുന്ന ഇവനെ എവിടെയും കാണാം.

             ദാ ഞങ്ങളുടെ മുന്‍പില്‍ വന്നു പെട്ട ഒരു പാവത്താന്‍. ആദ്യമൊക്കെ ഫോട്ടോക്ക് പോസ് ചെയ്യാന്‍ മടിയായിരുന്നു. പിന്നെ നോ പ്രോബ്ലം.

എന്റെ പടമൊന്നും ആരും എടുക്കണ്ട

നിര്‍ബന്ധമാണെങ്കില്‍  ഒന്ന്‍ എടുത്തോ

ഇതാ ഞാന്‍ ഈ പരിപാടിക്ക് ഇല്ലന്ന് പറഞ്ഞത് -- മെനക്കെടായി

ഒറക്കം വരുന്നെടെ -- ഒന്ന് വേഗമാകട്ടെ

ശരി  പിന്നെക്കാണാം 


കുടുംബ വിശേഷങ്ങള്‍

  • Kingdom: Animalia
  • Phylum: Chordata
  • Subphylum: Vertebrata
  • Class: Amphibia
  • Subclass: Lissamphibia
  • Order: Anura
  • Suborder: Neobatrachia
  • Family: Rhacophoridae
  • Subfamily: Rhacophorinae
  • Genus: Polypedates
  • Species: P. maculatus

Binomial name

  • Polypedates maculatus

കൂടുതല്‍ വിവരങ്ങള്‍ക്ക്

7 comments:

  1. ഇതും ഒരു തലവര.. പാവം

    ReplyDelete
  2. ഹാ ഇതു നമ്മുടെ മാക്രിയില്ലേ..

    ReplyDelete
  3. മരത്തലയന്‍
    പാവം മരത്തവള ;)

    ReplyDelete
  4. "മൗനത്തിന്റെയാരവം"

    എത്രയോ മുഖങ്ങളിലാണീ മൗനമിതൾവിരിയുന്നത്

    ഇങ്ങനെയൊരു മുഖവും മൗനത്തിനുണ്ട് എന്നറിയാനായതുനന്നായി.

    ReplyDelete
  5. @അളിയന്‍
    @ajaypisharody
    @ചെറുത്*
    @ഒരു ദുബായിക്കാരന്‍
    @അളിയന്‍

    thanks for the commends

    ReplyDelete

Related Posts Plugin for WordPress, Blogger...