Thursday, June 16, 2011

ഒരു കൊച്ചു സുന്ദരി

നമ്മുടെ വീടുകളിലും പരിസരങ്ങളിലും ഉള്ള  ഈര്‍പ്പ രഹിത പ്രദേശങ്ങളില്‍ കാണുന്ന ഒരു ചുവന്ന സുന്ദരി. പേരും വീട്ടുപേരും കുടുംബവും ഒരു പിടിയുമില്ല എനിക്ക്.






6 comments:

  1. ഇത് പ്രശ്നമാകും.....സുന്ദരിയുടെ പടം സുന്ദരിയുടെ അനുവാദമില്ലാതെ നെറ്റിലെടുത്തിട്ടാല്‍ ശിക്ഷ എന്താണെന്നറീയുമോ....? ഐ പിസി --- ഏതോ ഒരു വകുപ്പു പ്രകാരം ഭയങ്കര കുറ്റമാ...:))

    ReplyDelete
  2. @മാറുന്ന മലയാളി

    :)
    :)

    ReplyDelete
  3. സമീര, കൊച്ചു സുന്ദരിയുടെ ചിത്രം വ്യക്തമല്ലാത്തതിനാല്‍, ഏത് ഇനമാണെന്ന് കൃത്യമായി മനസ്സിലാക്കുവാന്‍ പറ്റുന്നില്ല. എങ്കിലും Gminatus (Assassin Bug) എന്ന കുടുംബത്തില്‍ പെട്ട ഇനമാണെന്ന് തോന്നുന്നു. ഇതിനെക്കുറിച്ച് ലഭ്യമാകുന്ന വിവരങ്ങള്‍ ഒന്നു പരിശോധിച്ചു നോക്കൂ......

    ReplyDelete
  4. സുന്ദരി കൊള്ളാം..ഞാനി പൊളി ടെക്നികില്‍ ഒന്നും പഠിക്കാത്തത് കൊണ്ട് ആധികാരികമായി ഒന്നും പറയാന്‍ പറ്റില്ല..അതോണ്ട് ഇതിനെ ചുവപ്പ് സുന്ദരി എന്ന് തന്നെ വിളിക്കാം:-)

    ReplyDelete
  5. @ഷിബു ജേക്കബ്

    Gminatus (Assassin Bug) ഇതേ കുടുംബമാനെന്നു തോന്നുന്നു. പക്ഷെ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ട്.

    ReplyDelete

Related Posts Plugin for WordPress, Blogger...