ഇടുക്കി ജില്ലയിലെ കാല്‍വരി മൌണ്ടില്‍ നിന്നും എടുത്തതാണി ചിത്രങ്ങള്‍. ഇതിന്റെ പേരും നാലും ഒന്നും എനിക്കറിഞ്ഞു കൂടാ അറിയാവുന്നവര്‍ പങ്കുവയ്ക്കുക.
നനവുള്ള പാറപ്പുറങ്ങളില്‍ ആണ് ഇവ കാണുന്നത് കൂടുതലും വഴിയരുകില്‍. ജൂണ്‍വരെ നിര്‍ജീവമായിരുന്നിട്ടു ഒറ്റ മഴയോടുകൂടി തല പോക്കും. നവംബര്‍ മാസത്തോടെ വീണ്ടും മാഞ്ഞു പോകും അടുത്ത മഴാക്കാലത്തെ വരവേല്‍ക്കാന്‍. ഇളം റോസും വെള്ളയും നിറങ്ങളിലുള്ള പൂക്കള്‍ ആണ് ഇവയിലേക്ക്നമ്മെ ആകര്‍ഷിക്കുന്നത്.
ഇടുക്കിയില്‍ കാല്‍വരിമൌണ്ടിലും കരിമ്പനിലും മാത്രമേ ഞാന്‍ ഇതിനെ കണ്ടിട്ടുള്ളൂ.

വിക്ഞ്ജാനപ്രദം ...മനോഹരം .... പിന്നെ വാള്‍പേപ്പര്‍ എന്ന വിഭാഗത്തിലെ ചിത്രങ്ങളില്‍ നിങ്ങളുടെ പേരോ,ഈ ബ്ലോഗിന്റെ പേരോ വാട്ടര്‍ മാര്‍ക്ക് ചെയ്തില്ലങ്കില്‍ E-കള്ളന്‍മ്മാര്‍ അടിച്ചോണ്ട് പോയി സ്വന്തം കുഞ്ഞാക്കും..... ആശംസകള്‍ ...
ReplyDeleteഏറെക്കാലത്തിനുശേഷമാണല്ലോ പുതിയ പോസ്റ്റുമായി എത്തുന്നത്..
ReplyDeleteഇത് ഓർക്കിഡ് വംശജയല്ല.. ഇത് ബാൾസം കുടുംബത്തിൽപ്പെട്ട Rock Balsam എന്ന ചെടിയാണ്.. ഇതിന്റെ ശാസ്ത്രീയനാമം Impatiens acaulis എന്നാണ്. ഇത് കൂടുതലായും കാണപ്പെടുന്നത് പശ്ചിമഘട്ടത്തിലാണ്. ഇതിന്റെ പല ഇനങ്ങൾ നമ്മുടെ ഇടുക്കിയിൽ മാത്രം കാണുവാൻ സാധിയ്ക്കും..
കുര്യച്ചന്‍ @ മനോവിചാരങ്ങള്‍ .കോം thanks for the comments
ReplyDeleteShibu Thovala thanks a lot
ReplyDeleteഞാന്‍ ഇതിനെ കണ്ടിട്ടുണ്ട് എന്നല്ലാതെ എന്താണെന്ന് അറിയില്ലായിരുന്നു കൂടുതല്‍ വിവരങ്ങള്‍ നല്‍കിയതിന് നന്ദി