നനവുള്ള മണ്ണില്‍ വളരുന്ന ഒരുതരം ഇഞ്ചിയുടെയും മറ്റും വര്‍ഗത്തില്‍ പെടുന്ന ഒരു ചെടി. ഇതിന്റെ ഇംഗ്ലീഷ് നാമം അറിയില്ല ഞങ്ങളുടെ നാട്ടില്‍ ചണ്ണ എന്നാണു പറയുന്നത്.
ഇതിന്റെ പൂവിന്റെ പ്രത്യേകത മൂലമാണ് ഞാന്‍ ഇത് പോസ്റ്റ് ചെയ്യുന്നത് കൂടുതല്‍ അറിയാവുന്നവര്‍ പറഞ്ഞു തരിക.
കണ്ടിട്ടുണ്ട്
ReplyDeleteഞാന്‍ ആദ്യമായാണ് ഇങ്ങനെ ഒരു പൂ കാണുന്നത്. എന്റെ നാട്ടില്‍ കണ്ടിട്ടില്ല.
ReplyDeleteനല്ല പൂ.. അപ്പോള്‍ ഇതിനു ചണ്ണ പൂ എന്നാവും പറയുക അല്ലേ...
നല്ല പോസ്റ്റ്..അഭിനന്ദനങ്ങള്‍...
www.ettavattam.blogspot.com
Ente veetil ithu kure und.but use airyilla.
ReplyDelete