Friday, October 21, 2011

ഇരയും വേട്ടക്കാരനും


മ്ലാവും അതിനെ വിഴുങ്ങാന്‍ ശ്രമിച്ച പെരുംപാമ്പും, മ്ലാവിന്റെ കൊമ്പ് കൊണ്ട് തുളഞ്ഞ് പാമ്പും പാമ്പിന്റെ വായില്‍ പെട്ട് ശ്വാസം മുട്ടി മ്ലാവും തടാകത്തില്‍ ചത്തു പൊങ്ങിയിരിക്കുന്നു.


ആറേഴു മാസങ്ങള്‍ക്ക് മുന്‍പ് തേക്കടിക്ക് അടുത്തുള്ള ഗവിയില്‍ നിന്നും എന്റെ സുഹൃത്ത് അനിമോന്‍ എടുത്ത ചിത്രം.  ഒരുപാട് അര്‍ത്ഥങ്ങള്‍ ഉള്ള ചിത്രം.

3 comments:

  1. വോ...ഭയങ്കരം...
    ഈ ഫോട്ടോഗ്രഫര്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍...
    ഒപ്പം വന്യത്തിനും..

    ReplyDelete

Related Posts Plugin for WordPress, Blogger...