വിട്ടിലിന്റെ കുടുംബത്തില്‍ പെട്ടതാണ് ഇവരും. ചില നാടുകളില്‍ ഇവയെ വറുത്ത് തിന്നാരുമുണ്ട്. മൂന്നു ദിവസം ഞങ്ങളുടെ ഓഫീസില്‍ ഇദ്ദേഹം ഉണ്ടായിരുന്നു. ഞങ്ങള്‍ കൊടുത്ത പച്ചിലയും ഒക്കെ തിന്നു സുഖമായി. അത്കഴിഞ്ഞു ആളെ കണ്ടില്ല എതിലെയോ പറന്നു പോയി.
ഈ തരത്തില്‍ പെട്ട ഒന്നിനെക്കുറിച്ചുള്ള കാര്യമായ വിവരണങ്ങള്‍ ഒരിടത്തുനിന്നും കിട്ടിയില്ല.
![]() |
കുടുംബമഹിമ
- Kingdom: Animalia
- Phylum: Arthropoda
- Subphylum: Hexapoda
- Class: Insecta
- Order: Orthoptera
- Suborder: Caelifera
കൂടുതല്‍ വിവരങ്ങള്‍ക്ക്
- വിക്കിപീഡിയ
- http://en.wikipedia.org/wiki/Locust
- http://en.wikipedia.org/wiki/Grasshopper
- http://ml.wikipedia.org/wiki/%E0%B4%B5%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B3%E0%B4%BF
ഇതാണല്ലേ വെട്ടുകിളി.. ഞാൻ കരുതിയത് പക്ഷി ആണെന്നാ... :) പോസ്റ്റിനു നന്ദി
ReplyDeleteഎരണ്ട എന്നു പറയപ്പെടുന്ന സാധനവും ഇതു തന്നെ ആണോ?
ReplyDeleteഇവ കൂട്ടമായി പറന്നു വരുന്നത് മേഘം പോലെ ഒരു ഇരപ്പോടെ ചെറുപ്പത്തില്‍ കണ്ടത് ഓര്‍ക്കുന്നു.
കൃഷി നശിപ്പിക്കുന്നതില്‍ പ്രധാനികളാണ് അവരും
ഇനി പടം പിടിക്കുമ്പോള്‍ ബാക്ഗ്രൗണ്ട് കറുപ്പാക്കി നോക്കുക.ഇവനെ അത്ര തെളിച്ചത്തില്‍ കിട്ടിയില്ല
This comment has been removed by the author.
ReplyDelete@ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage
ReplyDeleteഎരണ്ട എന്ന് പറയുന്നത് കാട്ടുതാറാവിനെ ആണ്
അപ്പൊ ചെറുതാണെങ്കിലും ആളൊരു ഭീകരന് ആണ് അല്ലെ
ReplyDeleteഅല്ല കുറച്ചായല്ലോ പുതിയ ജീവികളോന്നും മുന്നില്‍ വന്നു പെട്ടിലെ
ReplyDeleteഅയ്യേ ഇതാണോ വെട്ടുകിളി?
ReplyDeleteപേര് കെട്ടാന്‍ കിടിലം പക്ഷെ ഇരിക്കുന്നതോ ?