കാര പൂവിന്റെ പടമെടുത്തു കൊണ്ടിരുന്നപ്പോള്‍ എന്റെയും ഫോട്ടം പിടിക്കാമോ എന്ന് ചോദിച്ചു വന്ന ഒരു സുന്ദരന്‍. വെളുത്തു തുടുത്ത ഇവനെ ഞാനും ആദ്യമായി കാണുകയാണ്.
പൂവുകളിലും മറ്റുമാണ് ഇവന്റെ താമസം എന്നാണു പറയുന്നത്. അതുകൊണ്ട് നമുക്കിവനെ പൂചിലന്തി എന്ന് വിളിക്കാമായിരിക്കും.
 |
എന്റെയൊരു ഷോട്ട് കൂടി
|
 |
പാറപ്പുറത്ത് ആയാലോ |
 |
ഞാനത്ര പാവമോന്നും അല്ല |
 |
സൂപ്പര്‍താരം അല്ലെ ഞാന്‍ |
 |
മര്യാദക്ക് ഫോട്ടോ എടുത്തോ |
 |
ചുമ്മാ പറഞ്ഞതല്ലേ |
 |
അപ്പൊ ഞാനന്നാ -- വീട്ടിലേക്ക് |
പാരമ്പര്യവും കുടുംബ മഹിമയും
Family: Thomisidae
Size: 9-11 mm
Distribution: India.
Habitat: Foliage and flowers.
കൂടുതല്‍ വിവരങ്ങള്‍ക്ക്
സൗത്ത് ഇന്ത്യന്‍ സ്പൈടെഴ്സ്
വിക്കിപീഡിയ
Crab Spiders
This is also known as Crab Spider
ReplyDelete