Showing posts with label plants. Show all posts
Showing posts with label plants. Show all posts

Sunday, June 26, 2011

കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും......


         നെറുകും തലയില്‍ ഒരു കുടന്ന പൂവും ചൂടി ചിരിച്ചുകൊണ്ട് വഴിയരികില്‍ നില്‍ക്കുന്ന ഈ സുന്ദരിയെ ഒന്ന് കണ്ടവര്‍ ഒരിക്കലും മറക്കില്ല നമ്മുടെ കുടമുല്ലയെ!!.  

         പെരുകിലത്തിന്റെ(ഒരുവേരന്‍) കുടുംബത്തില്‍ പെട്ടതാണെന്നു തോന്നുന്നു ഇവളും. കൃഷ്ണകിരീടം(ഹനുമത്കിരീടം) എന്ന ചെടിയും പൂവില്ലാ എങ്കില്‍ കുടമുല്ല ആണോ എന്ന് തോന്നിപ്പോകും. Cashmere Bouqet എന്ന പേരില്‍ ഇവരെല്ലാരും അറിയപ്പെടുന്നു. ശാസ്ത്രനാമം clerodendrum philippinum 


Thursday, June 16, 2011

മുടി വളര്‍ത്തും കയ്യോന്നി


             പണ്ട് കാലം മുതലേ നമ്മുടെ നാട്ടില്‍ മുടിയുടെ അഴകിന് വേണ്ടി ഉപയോഗിച്ച് വരുന്ന ഒന്നാണ് കയ്യോന്നി എന്ന ചെടി. ഈര്‍പ്പമുള്ള പ്രദേശങ്ങളില്‍ ഇവയെ കാണപ്പെടുന്നു.

          ആയുര്‍വേദത്തില്‍ ഇവനെ പല ആവശ്യങ്ങള്‍ക്കായി സമൂലം ഉപയോഗിക്കുന്നു.


Related Posts Plugin for WordPress, Blogger...