നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന മരത്തവള ആകട്ടെ നമ്മുടെ ഇന്നത്തെ വിഷ്ടാതിധി. ഥി. Common Indian Tree frog എന്ന് ആഗാലേയത്തില്‍ അറിയപ്പെടുന്ന ഇവനെ എവിടെയും കാണാം.
ദാ ഞങ്ങളുടെ മുന്‍പില്‍ വന്നു പെട്ട ഒരു പാവത്താന്‍. ആദ്യമൊക്കെ ഫോട്ടോക്ക് പോസ് ചെയ്യാന്‍ മടിയായിരുന്നു. പിന്നെ നോ പ്രോബ്ലം.
![]() |
| എന്റെ പടമൊന്നും ആരും എടുക്കണ്ട |
