Tuesday, July 5, 2011

അമ്പിളി ശലഭം (indian Luna Moth )


            അപൂര്‍വമായി മാത്രം കാണപ്പെടുന്ന ലൂണാര്‍ മോത്ത് എന്ന ശലഭം ഇന്ന് ഞങ്ങളുടെ മുന്‍പില്‍ വന്നു പെട്ടു. പതിനഞ്ചില്‍ താഴെ ദിവസങ്ങള്‍ മാത്രം ആയുസ്സുള്ള  അതിന്റെ അന്ത്യ സമയമാണെന്ന് തോന്നുന്നു. ചിരകുകലെല്ലാം കീറി പിഞ്ചി ഇരിക്കുന്നു. തന്റെ മുട്ടക്ക് കാവലിരിക്കുന്ന അവള്‍ അത് വിരിയുന്നത് വരെ ജീവിചിരിക്കുമെന്നു  തോന്നുന്നില്ല.

            ചിറകുകളില്‍ ഉള്ള ചന്ദ്രിക അടയാളമാണ് ഇതിനു ഈ പേര്‍ നല്‍കിയിരിക്കുന്നത്. പല നിറങ്ങളില്‍ ഓരോ ദേശത്തിനനുസരിച്ചു ഇവ വ്യത്യസ്ത നിറങ്ങളിലും വലിപ്പത്തിലും ഉണ്ട്.











ശരിയായ രൂപം (വിക്കിപീഡിയ യില്‍ നിന്നും)

കുടുംബ മഹിമ


  • Kingdom: Animalia
  • Phylum: Arthropoda
  • Class: Insecta
  • Order: Lepidoptera
  • Family: Saturniidae
  • Genus: Actias
  • Species: A. selene



കൂടുതല്‍ വിവരങ്ങള്‍ക്ക്

  • http://en.wikipedia.org/wiki/Actias_selene


ഇത്തിരി വിവരണം

  •        The Facts

            Also sometimes known as the Indian Luna Moth, the Indian Moon Moth, or Actias selene, is a member of the Saturniidae family. This family includes some of the largest species of Lepidoptera (moths and butterflies) in the world. The Actias genus is made up of 10 different moths, including the Actias luna (Luna Moth) and the Actias maenus (Malaysian Moon Moth.)

  •       Geography

            Indian Moon Moths are found in areas stretching from India all the way to Japan. They have been found in Nepal, Ceylon, Borneo and other western Asian islands. Some subspecies life in Pakistan, Afghanistan, Russia, China and Sri Lanka.

  •       Identification

            With a wingspan of up to 5 inches, the Indian Moon Moth has with pale-green, almost translucent wings that curve down into a swallow tail. The wings have small "eye spots" and usually a pink or purple edge. The body is fat and white, while the legs are often dark pink. Though they are very similar in appearance to Luna Moths, they are normally larger.

  •       Time Frame

            The life cycle of the Indian Moon Moth consists of four different stages: egg, larva, pupa/chrysalis and adult (or imago). It begins with the egg, which once laid will incubate for almost 2 weeks. When it hatches, a red-and-black larva (or caterpillar) will emerge. Caterpillars eat voraciously from trees like sweetgum, cherry, willow and hawthorn. This feeding is important, as once they become adults they will no longer have functional mouths and must rely on the energy stored up during the larva stage. During the larva stage, they will also go through developmental periods called "instars." This is the period between molting, when the caterpillar is growing and changing color and size. The second instar for Indian Moon Moth caterpillars has them appearing more red than black, and by the third they should be looking very green. Once an Indian Moon Moth caterpillar has completed the instar developmental phases, it will spin a brown, oval cocoon for the pupa stage. After this it will emerge as an adult moth. Its lifespan once it has reached adulthood can last from a few days to a few weeks.

  •       Features

            Indian Moon Moths are quite popular among amateur entomologists and lepodopterologists. Their eggs and cocoons are readily available through commercial outlets, and they are relatively easy to breed in captivity.

ഈ പടമെടുത്തു കൊണ്ടിരുന്നപ്പോള്‍ പിന്നില്‍ വന്നു നിന്ന് എല്ലാം ഒളിച്ചു കണ്ട ഒരു കൂട്ടുകാരന്‍ കൂടി. അങ്ങേരുടെ ഒറ്റ പടം മാത്രമേ എട്ടുക്കുവാന്‍ പറ്റിയുള്ളു, അപ്പോഴേക്കും ഓട്ടം പിടിച്ചു ആള്‍ 


കാട്ടുമുയല്‍ ആണ് ഒളിഞ്ഞിരിപ്പുണ്ട്


15 comments:

  1. അതു ശരി ചിറകു മുറിഞ്ഞു പോകല്‍ ഇവന്റെ സ്ഥിരം ഏര്‍പ്പാടാ അല്ലെ

    എന്റെ കയ്യില്‍ കിട്ടിയതിന്റെയും ചിറകിന്റെ അറ്റം മുറിഞ്ഞതായിരിന്നു.

    ReplyDelete
  2. അതിന്റെ മുട്ട നന്നായി സംരക്ഷിച്ചാല്‍, വളര്‍ച്ചയുടെ വിവിധഘട്ടങ്ങളുടെ, നല്ല ചിത്രങ്ങള്‍ ലഭ്യമാകുമല്ലോ...ഒന്ന് ശ്രമിച്ചു നോക്ക്.....

    ReplyDelete
  3. ഇതിന്റെ പിന്നലെ നടന്നൊരു പ്യൂപ്പ വിരിയുന്നത്‌ കാണുവാന്‍ വേണ്ടി മാസങ്ങള്‍ ചിലവഴിച്ചു നോക്കി.

    ഞാന്‍ കണ്ടു വച്ച പ്യൂപ്പകള്‍ ഒന്നും വിരിഞ്ഞില്ല. അവ ഒന്നുകില്‍ ഏതെങ്കിലും പ്രാണി വന്ന് തിന്നു മുടിക്കും അല്ലെങ്കില്‍ ചാപിള്ള ആയിരിക്കും


    വിരിഞ്ഞു പറന്നവ ഒന്നും എന്റെ കണ്ണില്‍ പെട്ടും ഇല്ല

    ഇനി ഇതു പോലെ മുട്ടകള്‍ തൊട്ട്‌ ഏതെങ്കിലും ചെടിയില്‍ കണ്ടു വച്ച അതിനെ മറ്റ്‌ പ്രാണികളില്‍ നിന്നും രക്ഷിച്ച്‌ ഒക്കെ നോക്കിയാല്‍ കിട്ടുമായിരിക്കും ഏതായാലും best of luck

    ReplyDelete
  4. അല്പായുസ്സെങ്കിലും എത്ര പൂവിന്റെ മധു നുണഞ്ഞിട്ടുണ്ടാകും ഈ ശലഭം !

    ReplyDelete
  5. ഈ വന്യതയിൽ ഇത്തിരിനേരം,
    നന്നായിരിക്കുന്നു.

    ReplyDelete
  6. Good effort... ആശംസകള്‍ ......!!

    ReplyDelete
  7. നന്നായിരിക്കുന്നു.

    ആശംസകള്‍

    ReplyDelete
  8. വളരെ നല്ല പോസ്റ്റ്‌
    അഭിനന്ദനങ്ങള്‍

    ReplyDelete
  9. ആ കാട്ടു മുയല്‍ ഒരു പദ
    പ്രശ്നത്തിന് പറ്റിയ ഫോട്ടോ തന്നെ...
    കണ്ടു പിടിക്കാന്‍ ഇത്തിരികഷ്ട്ടപെട്ടു..
    ശലഭം മനോഹരം..

    ReplyDelete
  10. അഭിനന്ദനങ്ങള്‍

    ReplyDelete
  11. വന്നു കണ്ടു ഇഷ്ടപ്പെട്ടു.ഈ സംരംഭത്തിന് ഭാവുകങ്ങള്‍

    ReplyDelete
  12. നല്ല സംരംഭം. ആശംസകള്‍

    ReplyDelete

Related Posts Plugin for WordPress, Blogger...