രാത്രിയില്‍ വെളിച്ചം കണ്ടു പാഞ്ഞടുത്തു വരുന്ന പാവം ശലഭാങ്ങലാവട്ടെ ഇന്നത്തെ നമ്മുടെ അഥിതി. നൂറുകണക്കിന് വ്യത്യസ്ത രൂപഭാവങ്ങളില്‍ ഇവരെ കാന്നാം. എന്നിരുന്നാലും നമ്മള് ശ്രധിക്കാറില്ലാത്തതിനാല് ഇവയുടെ വൈവിദ്ധ്യം നമ്മള് അറിയുന്നില്ല, അവയുടെ മനോഹാരിതയും
ഇന്ന് ഞാന്‍ ഒരു ഇരുപത്തഞ്ചോളം പേരെ പരിചയപ്പെടുത്താം, അവയുടെ പടം മാത്രം.
കൂടുതല്‍ വിവരങ്ങള്‍ക്ക്
മോത്ത് കൂടുതല്‍ വിവരങ്ങള്‍ക്ക്
ReplyDeletehttp://www.whatsthatbug.com/category/moths/
ചിലതിനെയോകെകണ്ടിട്ടുണ്ടെന്ന് തോന്നുന്നു ഇത്രയുമോകെ ആയല്ലോ ഇവയുടെ പേരുകള്‍ കൂടെ പറയാം ആയിരന്നു ...
ReplyDeleteപിന്നെ സമീര കേരളത്തിലേക്ക് വിരുന്നു വന്ന ഒരു ശലഭസുന്ദരന് (മലേഷ്യന്‍ മൂണ്‍ മോത്ത്) പേരിടിയാല് കര്‍മം നടത്തണം ഒരു പേര് നിര്ധേഷിച്ചുകൂടെ ,,, വേഗം ആകട്ടെ ..... ഞാന്‍ പുണ്യവാളന്
http://njanpunyavalan.blogspot.com
a new world
ReplyDeleteYou commented in my blog on june 15, 2011. I was not in a position to reply.
ReplyDeleteI visited your blog. In it the picture of a treehopper is included in the catagory 'Nisasalabhangal'. Nisasalabhangal are Moths. But this tree hopper is coming under Grasshopper family. It will eject and not flying lke moth.
Thank you