ഇടുക്കി ജില്ലയിലെ കാല്‍വരി മൌണ്ടില്‍ നിന്നും എടുത്തതാണി ചിത്രങ്ങള്‍. ഇതിന്റെ പേരും നാലും ഒന്നും എനിക്കറിഞ്ഞു കൂടാ അറിയാവുന്നവര്‍ പങ്കുവയ്ക്കുക.
നനവുള്ള പാറപ്പുറങ്ങളില്‍ ആണ് ഇവ കാണുന്നത് കൂടുതലും വഴിയരുകില്‍. ജൂണ്‍വരെ നിര്‍ജീവമായിരുന്നിട്ടു ഒറ്റ മഴയോടുകൂടി തല പോക്കും. നവംബര്‍ മാസത്തോടെ വീണ്ടും മാഞ്ഞു പോകും അടുത്ത മഴാക്കാലത്തെ വരവേല്‍ക്കാന്‍. ഇളം റോസും വെള്ളയും നിറങ്ങളിലുള്ള പൂക്കള്‍ ആണ് ഇവയിലേക്ക്നമ്മെ ആകര്‍ഷിക്കുന്നത്.
ഇടുക്കിയില്‍ കാല്‍വരിമൌണ്ടിലും കരിമ്പനിലും മാത്രമേ ഞാന്‍ ഇതിനെ കണ്ടിട്ടുള്ളൂ.