Showing posts with label moths. Show all posts
Showing posts with label moths. Show all posts

Tuesday, July 5, 2011

അമ്പിളി ശലഭം (indian Luna Moth )


            അപൂര്‍വമായി മാത്രം കാണപ്പെടുന്ന ലൂണാര്‍ മോത്ത് എന്ന ശലഭം ഇന്ന് ഞങ്ങളുടെ മുന്‍പില്‍ വന്നു പെട്ടു. പതിനഞ്ചില്‍ താഴെ ദിവസങ്ങള്‍ മാത്രം ആയുസ്സുള്ള  അതിന്റെ അന്ത്യ സമയമാണെന്ന് തോന്നുന്നു. ചിരകുകലെല്ലാം കീറി പിഞ്ചി ഇരിക്കുന്നു. തന്റെ മുട്ടക്ക് കാവലിരിക്കുന്ന അവള്‍ അത് വിരിയുന്നത് വരെ ജീവിചിരിക്കുമെന്നു  തോന്നുന്നില്ല.

            ചിറകുകളില്‍ ഉള്ള ചന്ദ്രിക അടയാളമാണ് ഇതിനു ഈ പേര്‍ നല്‍കിയിരിക്കുന്നത്. പല നിറങ്ങളില്‍ ഓരോ ദേശത്തിനനുസരിച്ചു ഇവ വ്യത്യസ്ത നിറങ്ങളിലും വലിപ്പത്തിലും ഉണ്ട്.


Monday, July 4, 2011

നിശാശലഭങ്ങള്‍


              രാത്രിയില്‍ വെളിച്ചം കണ്ടു പാഞ്ഞടുത്തു വരുന്ന പാവം ശലഭാങ്ങലാവട്ടെ ഇന്നത്തെ നമ്മുടെ അഥിതി. നൂറുകണക്കിന് വ്യത്യസ്ത രൂപഭാവങ്ങളില്‍ ഇവരെ കാന്നാം. എന്നിരുന്നാലും നമ്മള്‍ ശ്രധിക്കാറില്ലാത്തതിനാല്‍ ഇവയുടെ വൈവിദ്ധ്യം നമ്മള്‍ അറിയുന്നില്ല, അവയുടെ മനോഹാരിതയും

         ഇന്ന് ഞാന്‍ ഒരു ഇരുപത്തഞ്ചോളം പേരെ പരിചയപ്പെടുത്താം, അവയുടെ പടം മാത്രം.

Related Posts Plugin for WordPress, Blogger...