Showing posts with label black caterpillar. Show all posts
Showing posts with label black caterpillar. Show all posts

Monday, June 13, 2011

Caterpillar - ഇത്തിരി കുഴപ്പക്കാരനാണേ.

                'പുഴു' വര്‍ഗത്തില്‍ പെട്ട മറ്റൊരാളെ ഞാന്‍ പരിജയപെടുത്താം. ഒറിജിനല്‍ പേര് "black fuzzy caterpillar". കാണാന്‍ ചന്ദമുണ്ടെങ്കിലും ആളിത്തിരി പ്രശ്‌നക്കാരനാണ്. ഒന്ന് തൊട്ടാല്‍ അപ്പോള്‍ തന്നെ കിട്ടും മറുപടി, ഇനി കണ്ടാല്‍ ഒന്ന് സൂക്ഷിക്കുക.

Wednesday, June 8, 2011

കറുത്ത സുന്ദരന്‍ - Caterpillar

    കാണാന്‍ ഭംഗിയുള്ളതെന്തും കൈയ്യിലെടുക്കാന്‍ വാശിപിടിക്കുന്ന കൊച്ചുകുട്ടികള്‍ക്ക് മറക്കാനാവാത്ത അനുഭവം നല്‍കുന്ന ഒരുപറ്റം സുന്ദരന്‍മാരില്‍ ഒരാളെ കഴിഞ്ഞ ദിവസം ഞാന്‍ കാണാനിടയായി. നമ്മളൊക്കെ ഒരു മയവുമില്ലാതെ ചവിട്ടി കൊല്ലാറുള്ള “പുഴു” വര്‍ഗത്തില്‍ പെട്ട ഒരു സുന്ധരകില്ലാടി. ഞാന്‍ എന്‍റെ ക്യാമറയില്‍ പകര്‍ത്തിയ ചില ചിത്രങ്ങള്‍.
Related Posts Plugin for WordPress, Blogger...